Join News @ Iritty Whats App Group

വഴിത്തര്‍ക്കം: ചാവശ്ശേരി പത്തൊമ്പതാം മൈലിൽ അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്



കണ്ണൂര്‍: കണ്ണൂരില്‍‌ അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. ചാവശ്ശേരി പത്തൊമ്പതാം മൈലിൽ ടി എൻ മൈമൂനയ്ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നാലെ പ്രതിയായ അയൽവാസി അബു ഒളിവില്‍ പോയി. വഴിത്തർക്കമാണ് കാരണം. മൈമൂനയെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group