Join News @ Iritty Whats App Group

സ്വര്‍ണവില പവന് 40,000 രൂപ കടന്നുകൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില വീണ്ടും 40,000 കടന്നു. ഇന്ന് പവന് 40,240 രൂപയായി. ഗ്രാമിന് 5030 രൂപയും. ഇന്നലെ ഗ്രാമിന് 4980 രൂപയായിരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ്ഒറ്റയടിക്ക് കൂടിയത്.

Post a Comment

Previous Post Next Post
Join Our Whats App Group