Join News @ Iritty Whats App Group

ഉളിയിൽ നെല്ലിയാട്ടേരിയിൽമറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി; മൂന്നു പേര്‍ക്ക് പരിക്ക്


ഇരിട്ടി: മറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി മൂന്നു പേര്‍ക്ക് പരിക്ക്. ഉളിയില്‍ നെല്ലിയാട്ടേരിയിലാണ് മറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മുജീബുള്‍, രാജാബുള്‍, അജാഹര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.പോലീസ് സ്ഥലത്തെത്തി.

Post a Comment

Previous Post Next Post
Join Our Whats App Group