Join News @ Iritty Whats App Group

സ്‌കാനിംഗിനെത്തിയ യുവതി വസത്രം മാറുന്ന വീഡിയോ പകര്‍ത്തി; റേഡിയോഗ്രാഫര്‍ അറസ്റ്റില്‍



സ്‌കാനിംഗിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. കൊല്ലം കടക്കല്‍ സ്വദേശി അംജിത്തിനെയാണ് പൊലീസ് പിടികൂടിയത്.

പത്തനംതിട്ട അടൂരിലെ ദേവി സ്കാന്‍സ് എന്ന സ്ഥാപനത്തിലാണ് സംഭവം. രാത്രി സ്‌കാനിംഗിനെത്തിയ യുവതി വസ്ത്രം മാറുമ്പോള്‍ ഇയാള്‍ ദൃശ്യം പകര്‍ത്തുകയായിരുന്നു. യുവതിക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group