Join News @ Iritty Whats App Group

കാമുകന്‍റെ വിവാഹം കണ്ട് മടങ്ങിയ യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു; കാമുകനെ പൊക്കി പോലീസ്



കൊ​ച്ചി: ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് എ​ഴു​തി​വ​ച്ച ശേ​ഷം വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം മു​ട്ടാ​ർ പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ൽ മു​ട്ടാ​ർ സ്വ​ദേ​ശി​യാ​യ കാ​മു​ക​നെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ന്നും ചോ​ദ്യം ചെ​യ്യും.

ഇ​യാ​ളെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഈ ​യു​വാ​വു​മാ​യി ആ​ത്മ​ഹ​ത്യ ചെ​യ്ത അ​നൂ​ജ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ​ഫ് സാ​ജ​ൻ പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ 24ന് ​ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​നു​ജ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്ന യു​വാ​വി​ന്‍റെ വി​വാ​ഹ സ​ൽ​ക്കാ​രം ഒ​ക്ടോ​ബ​ർ 23ന് ​ഇ​ട​പ്പ​ള്ളി​യി​ൽ ന​ട​ന്നി​രു​ന്നു.

ഇ​വി​ടെ അ​നൂ​ജ എ​ത്തി​യ​താ​യും വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യ​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വി​ടെ​നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ അ​നൂ​ജ പു​ല​ർ​ച്ച​യോ​ടെ സ്കൂ​ട്ട​റി​ൽ വീ​ടു​വി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് 24ന് ​വൈ​കി​ട്ടോ​ടെ ഏ​ലൂ​ർ ഫെ​റി​ക്കു​സ​മീ​പം അ​നൂ​ജ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

മു​റി​യി​ൽ ര​ക്ത​ത്തു​ള്ളി​ക​ളും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ക​ണ്ട​ത്തി​യ​തോ​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ അ​നൂ​ജ​യു​ടെ സ്കൂ​ട്ട​ർ മു​ട്ടാ​ർ പു​ഴ​യ്ക്ക് സ​മീ​പം ക​ണ്ടെ​ത്തി.

സ്കൂ​ട്ട​റി​ലും പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ലും ര​ക്ത​ക്ക​റ ക​ണ്ട​തോ​ടെ പു​ഴ​യി​ൽ വീ​ണ​താ​യി സം​ശ​യ​മു​യ​ർ​ന്നു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് പാ​ല​ത്തി​ൽ നി​ന്ന് ര​ണ്ട​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ ഏ​ലൂ​ർ ഫെ​റി ഭാ​ഗ​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Post a Comment

Previous Post Next Post
Join Our Whats App Group