Join News @ Iritty Whats App Group

ഉജ്ജ്വല ബാല്യം പുരസ്കാരം രണ്ടാം ക്ലാസ് വിദ്യാർത്ഥി ആൽവിൻ മുകുന്ദിന്




കണ്ണൂർ: ഉജ്ജ്വല ബാല്യം പുരസ്കാരം
കണ്ണൂർ സെന്റ് മൈക്കിൾ ആഗ്ലോം ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി ആൽവിൻ മുകുന്ദിന്.

സർക്കാർ വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ
ആഭിമുഖ്യത്തിൽ അസാധാരണ കഴിവ്
പ്രകടിപ്പിച്ച ഏഴു യസ് പ്രായമുള്ള കണ്ണൂർ
ജില്ലയിലെ ആൽവിന് ഉജ്ജ്വല ബാല്യം
പുരസ്കാരം ലഭിച്ചിരിക്കുന്നു.

കലാ മേഖലയിൽ കഴിവ് തെളിയിച്ചതിനാണ്
പുരസ്കാരവും 25000 രൂപയും ഉപഹാരമായി
ലഭിക്കുക. 2022 നവംബർ 14 ന്
തിരുവനന്തപുരത്തു വച്ചു നടക്കുന്ന
ചടങ്ങിൽ വച്ച് ആൽവിൻ ഉപഹാരം ഏറ്റുവാങ്ങും.

Post a Comment

Previous Post Next Post
Join Our Whats App Group