Home കൂത്തുപറമ്പ് ഗവ : ഹയർസെക്കൻഡറി സ്കൂൾ എട്ടാം തരം വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു News@Iritty Saturday, October 15, 2022 0 കൂത്തുപറമ്പ്: കൂത്തുപറമ്പ് ഗവ : ഹയർസെക്കൻഡറി സ്കൂൾ എട്ടാം തരം വിദ്യാർത്ഥി പുറക്കളത്തെ കെ. മുഹമ്മദ് നിദാൽ (15) ആണ് മരിച്ചത്.തൃക്കണ്ണാപുരം വയലിലെ കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.🟤🟤🟤🟤🟤🟤🟤🟤
Post a Comment