Join News @ Iritty Whats App Group

ഇ​ല​ന്തൂ​ർ ന​ര​ബ​ലി​ക്കേ​സ്; പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി വ​ക്കാ​ല​ത്തേറ്റെടുത്ത് അ​ഡ്വ. ആ​ളൂ​ർ



കൊ​ച്ചി: ഇ​ല​ന്തൂ​ർ ന​ര​ബ​ലി​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്കാ​യി പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ ബി.​എ. ആ​ളൂ​ർ ഹാ​ജ​രാ​കും.

പ്ര​തി​ക​ളാ​യ ഇ​ല​ന്തൂ​ർ മ​ണ്ണ​പ്പു​റം ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ വൈ​ദ്യ​ൻ ഭ​ഗ​വ​ൽ സിം​ഗ് (60), ഭാ​ര്യ ലൈ​ല(50), സ്ത്രീ​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി റ​ഷീ​ദ് എ​ന്നി​വ​രു​ടെ വ​ക്കാ​ല​ത്താ​ണ് അ​ഡ്വ.​ ആ​ളൂ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​ദ്ദേ​ഹം ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. പെ​രു​ന്പാ​വൂ​ർ ജി​ഷ വ​ധ​ക്കേ​സ്, ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ക്രൂ​ര​മാ​യി കൊ​ല ചെ​യ്യ​പ്പെ​ട്ട പാ​ല​ക്കാ​ട് സൗ​മ്യ​ക്കേ​സ് എ​ന്നി​വ​യി​ലെ പ്ര​തി​ക​ൾ​ക്കു വേ​ണ്ടി ഹാ​ജ​രാ​യ​ത് അ​ഡ്വ. ആ​ളൂ​രാ​ണ്.

Post a Comment

Previous Post Next Post
Join Our Whats App Group