Join News @ Iritty Whats App Group

പയ്യന്നൂര്‍ എംഎല്‍എ മധുസൂദനന് ബിജെപി പ്രവര്‍ത്തകന്റെ വധഭീഷണി

കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ ടി.ഐ മധുസൂദനന് ബിജെപി പ്രവര്‍ത്തകന്റെ വധഭീഷണി. പയ്യന്നൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് തകര്‍ക്കുമെന്നും ഫോണിലൂടെയുള്ള ഭീഷണി സന്ദേശത്തില്‍ പറയുന്നു.

എംഎല്‍എയുടെ പരാതിയില്‍ ചെറുതാഴം സ്വദേശി വിജേഷ് എന്ന ബിജെപി പ്രവര്‍ത്തകനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group