Join News @ Iritty Whats App Group

അമ്മയോടിച്ച കാർ ഇടിച്ച് മൂന്നരവയസ്സുകാരി മരിച്ചു; തിരിക്കുന്നതിടെ നിയന്ത്രണം വിട്ടു



കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ അമ്മയോടിച്ച കാർ ഇടിച്ചു മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ റഹ്മത്ത് മൻസിലിൽ മറിയം നസീർ ആണ് മരിച്ചത്. വരാന്തയിൽ കുട്ടി കളിക്കുന്നതിനിടയായിലാണ് അപകടം. കാർ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ടു കുട്ടിയെ ഇടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group