Join News @ Iritty Whats App Group

ഇരിട്ടി പഴയപാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു


തലശ്ശേരി – വളവുപാറ KSTP റോഡിൽ ഇരിട്ടി പഴയപാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലത്തിലൂടെയുള്ള കാൽനടയാത്രയും വാഹന ഗതാഗതവും ഒക്ടോബർ 26 മുതൽ നവംബർ 15 വരെ പൂർണ്ണമായും നിരോധിച്ചു.ഗതാഗതത്തിന് പുതിയ പാലം ഉപയോഗിക്കണമെന്നും തലശ്ശേരി പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group