Join News @ Iritty Whats App Group

മുലായം സിങ് യാദവ് ഗുരുതരാവസ്ഥയില്‍



യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാപകനുമായ മുലായം സിങ് യാദവ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട് . ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം.

ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു, നിലവില്‍ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക മാറ്റുകയായിരുന്നു. ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. സുശീല കതാരിയ പറഞ്ഞു.

അഖിലേഷ് യാദവ് ഡല്‍ഹിയില്‍ നിന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group