Join News @ Iritty Whats App Group

ആധാർ വോട്ടർ പട്ടിക യുമായി ബന്ധിപ്പിക്കൽ;സ്പെഷ്യൽ ക്യാമ്പ് നടത്തും


ആധാർ വോട്ടർ പട്ടിക യുമായി ബന്ധിപ്പിക്കുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനായി താലൂക്ക് തലങ്ങളിൽ 17, 18, 24, 25 തീയതികളിൽ സ്പെഷൽ ക്യാമ്പ് സംഘടിപ്പിക്കും. ജില്ലയിലെ വില്ലേജ് ഓഫീസുകളും താലൂക്ക് ഓഫീസുകളിലും ഈ ദിവസങ്ങളിൽ വോട്ടർമാർക്ക് നേരിട്ടെത്തി ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. ക്യാമ്പിൽ എത്തുന്നവർ ആധാർ, വോട്ടർ ഐഡി കാർഡും മൊബൈൽ ഫോണും കരുതണം.


Post a Comment

Previous Post Next Post
Join Our Whats App Group