Join News @ Iritty Whats App Group

ഇരിട്ടിയിൽ മധ്യ വയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

ഇരിട്ടി: ഇരിട്ടിയിൽ മധ്യ വയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. പാലത്തിനു സമീപത്തെ ബാറിന്റെ വരാന്തയിലാണ് ലോട്ടറി വിൽപ്പനക്കാരനായ പടിയൂർ സ്വദേശി താഴെ വീട്ടിൽ കണ്ണനെ (56) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിട്ടി പോലീസ് സ്ഥലത്തെത്തി.

Post a Comment

Previous Post Next Post
Join Our Whats App Group