Join News @ Iritty Whats App Group

ഇരിട്ടി കുന്നോത്ത് മൂസാന്‍ പീടികയ്ക്ക് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് ഇരുചക്രവാഹന യാത്രികന് പരിക്ക്


ഇരിട്ടി: ഇരിട്ടി കുന്നോത്ത് മൂസാന്‍ പീടികയ്ക്ക് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് ഇരുചക്രവാഹന യാത്രികന് പരിക്ക്. കൂട്ടുപുഴ ഭാഗത്തു നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മൂസ്സാൻ പീടികയിലുള്ള ബസ് വെയ്റ്റിംഗ് ഷെൽട്ടറിൽ ഇടിച്ച ശേഷം സമീപത്തു നിർത്തിയിട്ടിരുന്ന സ്കൂട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടിയിൽ ഇടിച്ചതിനു ശേഷം സമീപത്തുണ്ടായിരുന്ന മറ്റൊരു ബൈക്കും സോളാർ വഴിവിളക്കും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടിയിലുണ്ടായിരുന്ന യാത്രക്കാരനാണ് പരിക്ക് പറ്റിയത്.

Post a Comment

Previous Post Next Post
Join Our Whats App Group