Join News @ Iritty Whats App Group

എലിസബത്ത് രാജ്ഞി അന്തരിച്ചു;അന്ത്യം സ്കോട്ലന്റിലെ ബാൽമോറൽ കാസിലിൽ


ലണ്ടന്‍: എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസ്സായിരുന്നു. സ്‌കോട്‌ലന്റിലെ ബാല്‍മോറല്‍ കാസിലിലാണ് അന്ത്യം. എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മോശമായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ബക്കിങ്ങാം കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഞി അന്തരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group