Join News @ Iritty Whats App Group

ഓ​ണാ​വ​ധി​ക്കു വീ​ടു​പൂ​ട്ടി പോ​കു​ന്ന​വ​ര്‍ പോൽ-ആപ്പിൽ വി​വ​ര​മ​റി​യി​ക്കൂ, സു​ര​ക്ഷയൊ​രു​ക്കാ​മെ​ന്നു പോ​ലീ​സ്

കോ​​​ഴി​​​ക്കോ​​​ട്: ഓ​​​ണാ​​​വ​​​ധി​​​ക്കു വീ​​​ടു​​​പൂ​​​ട്ടി യാ​​​ത്ര​​​പോ​​​കു​​​ന്ന​​​വ​​​ർ പോ​​​ലീ​​​സി​​​ന്‍റെ മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് അ​​​റി​​​യി​​​പ്പ്.

സ്റ്റേ​​​റ്റ് പോ​​​ലീ​​​സ് മീ​​​ഡി​​​യ സെ​​​ന്‍റ​​​റാ​​ണു പ​​​ത്ര​​​ക്കു​​​റി​​​പ്പ് ഇ​​​റ​​​ക്കി​​​യ​​​ത്. ഓ​​​ണാ​​​വ​​​ധി​​​ക്ക് വീ​​​ടു​​​പൂ​​​ട്ടി യാ​​​ത്ര​​​പോ​​​കു​​​ന്ന​​​വ​​​ര്‍ അ​​​ക്കാ​​​ര്യം പോ​​​ലീ​​​സി​​​ന്‍റെ മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ വ​​​ഴി അ​​​റി​​​യി​​​ച്ചാ​​​ൽ അ​​​ധി​​​ക സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​വ​​​രു​​​ത്താം.

പോ​​​ല്‍ ആ​​​പ് എ​​​ന്ന കേ​​​ര​​​ളാ പോ​​​ലീ​​​സി​​​ന്‍റെ മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ഇ​​​ന്‍​സ്റ്റാ​​​ള്‍ ചെ​​​യ്ത​​​ശേ​​​ഷം മോ​​​ര്‍ സ​​​ർ​​​വീ​​​സ​​​സ് എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ലെ ലോ​​​ക്ക്ഡ് ഹൗ​​​സ് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ എ​​​ന്ന ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്ത് വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കാം.

ഇ​​​ങ്ങ​​​നെ ന​​​ല്‍​കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പോ​​​ലീ​​​സ് പ​​​ട്രോ​​​ളി​​​ംഗും സു​​​ര​​​ക്ഷ​​​യും ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ന്‍ അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

2020 ല്‍ ​​​നി​​​ല​​​വി​​​ല്‍ വ​​​ന്ന സം​​​വി​​​ധാ​​​നം ഇ​​​തു​​​വ​​​രെ 2,945 പേ​​​ര്‍ വി​​​നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. ഓ​​​ണം അ​​​വ​​​ധി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള മോ​​​ഷ​​​ണം ത​​​ട​​​യാ​​​നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ സു​​​ര​​​ക്ഷാ​​​സം​​​വി​​​ധാ​​​നം.

Post a Comment

Previous Post Next Post
Join Our Whats App Group