Join News @ Iritty Whats App Group

കണ്ണൂരിൽ ക്രെയിന്‍ ബെല്‍റ്റ് തകര്‍ന്നു, കൂറ്റന്‍ യന്ത്രം ഇറക്കുന്നതിനിടെ ഖലാസി മരിച്ചു



കണ്ണൂർ: കുപ്പത്ത് ക്രെയിൻ ബെൽറ്റ് തകർന്ന് ഖലാസി മരിച്ചു. കുപ്പം സ്കൂളിന് സമീപത്തെ കണ്ണൂക്കാരൻ വീട്ടിൽ ഫൈസൽ (36) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഏഴും വയലിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് കൊണ്ടു വന്ന മെഷീൻ ഇറക്കുന്നതിനിടയിലാണ് സംഭവം.

Post a Comment

Previous Post Next Post
Join Our Whats App Group