Home ഹര്‍ത്താലിനിടെ പോലീസുകാരെ ബൈക്കിടിപ്പിച്ച അക്രമി അറസ്റ്റില്‍ News@Iritty Monday, September 26, 2022 0 കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച നടത്തിയ ഹര്‍ത്താലിനിടെ പോലീസുകാരെ ആക്രമിച്ച പ്രതി അറസ്റ്റില്‍. പോലീസുകാരെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പ്പിച്ച കൂട്ടിക്കട സ്വദേശി ഷംനാദ് ആണ് പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് ഇയാള്‍.
Post a Comment