Join News @ Iritty Whats App Group

ഉളിയിലിൽ കെ എസ് ആർ ടി സി ബസിനു നേരെ കല്ലേറ്

ഇരിട്ടി: ഉളിയിലിൽ കെ എസ് ആർ ടി സി ബസിനു നേരെ കല്ലേറ്.തലശ്ശേരിയിൽ നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസിനു നേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവർക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post
Join Our Whats App Group