Join News @ Iritty Whats App Group

അങ്ങാടിക്കടവ് കഞ്ഞിപാറ കുണ്ടൂർ പുഴയിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു



ഇരിട്ടി : അങ്ങാടിക്കടവ് കഞ്ഞിപാറ കുണ്ടൂർ പുഴയിൽ 10 -ാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു.ചിറ്റൂർവീട്ടിൽ തോമസ് - ഷൈനി ദമ്പതികളുടെ മകൻ ജസ്റ്റിനാണ് (15) മരിച്ചത്.കുളിക്കുന്നതിനിടെയാണ് അപകടം.


Post a Comment

Previous Post Next Post
Join Our Whats App Group