Join News @ Iritty Whats App Group

മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബേറ്


കാര്യാലയത്തിന് നേരെ പെട്രോൾ ബോംബേറ് മട്ടന്നൂർ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബേറ്.

ജനൽ ചില്ല് തകർന്നു. കിടക്കയ്ക്ക് തീപിടിച്ചു

സ്കൂട്ടിയിലെത്തിയ രണ്ടംഗ സംഘമാണ് പെട്രോൾ ബോംബ് എറിഞ്ഞത്.



Post a Comment

Previous Post Next Post
Join Our Whats App Group