Join News @ Iritty Whats App Group

പളനിയിലേക്ക് തീർത്ഥാടനത്തിന് പോയ നാല് മലയാളികൾ തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ മരിച്ചു




തിരുവനന്തപുരം: തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു. തിരുവനന്തപുരം ചാല സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. പളനിയിൽ പോയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചത് ഒരു കുടുംബത്തിലെ കുട്ടി ഉൾപ്പെടെ നാല് പേർ. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Updating...

Post a Comment

Previous Post Next Post
Join Our Whats App Group