Join News @ Iritty Whats App Group

മട്ടന്നൂർ പത്തൊമ്പതാം മൈലിൽ റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ കാർ അപകടം: ഒരാൾക്ക് പരിക്ക്


മട്ടന്നൂർ: മട്ടന്നൂർ പത്തൊമ്പതാം മൈലിൽ കാർ അപകടം. തകർന്ന റോഡ് വെട്ടിക്കുന്നതിനിടെ കാർ കലുങ്കിൻ്റെ സംരക്ഷണഭിത്തിയിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post
Join Our Whats App Group