Join News @ Iritty Whats App Group

പൊടി പച്ചരിയുടെ കയറ്റുമതി നിരോധിച്ചു:ബസുമതി ഒഴികെയുള്ള അരിക്ക് 20 % കയറ്റുമതി ചുങ്കം



ദില്ലി: രാജ്യത്ത് പൊടി പച്ചരിയുടെ കയറ്റുമതി നിരോധിച്ചു. വിലക്കയറ്റവും ഭക്ഷ്യക്ഷാമവും നേരിടാനാണ് കേന്ദ്രത്തിന്‍റെ നടപടി. നേരത്തെയുള്ള കരാറുകള്‍ക്ക് സെപ്റ്റംബര്‍ 15 വരെ ഇളവ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അരി ഉത്പാദനം ഇത്തവണ കുറയുമെന്ന സാഹചര്യത്തിലാണ് തീരുമാനം. ബസുമതി ഒഴികെയുള്ള അരിക്ക് ഇന്നു മുതല്‍ 20 ശതമാനം കയറ്റുമതി ചുങ്കം. 


Post a Comment

Previous Post Next Post
Join Our Whats App Group