Join News @ Iritty Whats App Group

ഉളിയിൽ കൂരൻ മുക്കിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്


ഇരിട്ടി: ഉളിയില്‍ കൂരന്‍മുക്കില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിലും സൈക്കിള്‍ യാത്രികനായ വിദ്യാര്‍ത്ഥിയെയും കാല്‍നടയാത്രക്കാരനെയും ഇടിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group