Join News @ Iritty Whats App Group

മുഴക്കുന്നിൽ നാടന്‍ തോക്കുമായി ഒരാളെ പിടികൂടി

കാക്കയങ്ങാട്: വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ തോക്കും കാട്ടുപന്നിയുടെ എന്നുകരുതുന്ന നെയ്യുമായി ഒരാളെ മുഴക്കുന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷിബു എഫ് പോളും സംഘവും പിടികൂടി. മുഴക്കുന്ന് ഗ്രാമത്തിലെ കായംമ്പടന്‍ അക്ഷയ് (23) ആണ് പിടിയിലായത്. മുഴക്കുന്ന് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രജീഷ് തെരുവത്ത് പീടികയിലിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനയിലാണ് നാടന്‍ തോക്ക് പിടികൂടിയത്

Post a Comment

Previous Post Next Post
Join Our Whats App Group