Join News @ Iritty Whats App Group

കൊച്ചിയിലെ ഫ്‌ളാറ്റില്‍ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍, കൊലപാതകമെന്നു നിഗമനം, മരിച്ചത് മലപ്പുറം സ്വദേശി


കൊച്ചി: ഇന്‍ഫോപാര്‍ക്കിന് സമീപം ഫ്ളാറ്റില്‍ മൃതദേഹം തുണിയില്‍ കെട്ടി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് മലപ്പറം സ്വദേശി സജീവനാണെന്ന് തിരിച്ചറിഞ്ഞു.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്. സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group