Join News @ Iritty Whats App Group

മംഗളുരുവിൽ വീണ്ടും കൊലപാതകം; യുവാവ് വെട്ടേറ്റ് മരിച്ചു; കൊല നടത്തിയത് കാറിലെത്തിയ നാലംഗസംഘം

മംഗളൂരു: മംഗളൂരുവിനടുത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. സൂരത്ത്ക്കൽ സ്വദേശി ഫൈസലാണ് മരിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കൊല നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടെയുള്ള ആളുമായി സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം ഫൈസലിനെ ഓടിച്ചിട്ടു വെട്ടുകയായിരുന്നു.

Post a Comment

Previous Post Next Post