Join News @ Iritty Whats App Group

തുടർച്ചയായ രണ്ടാം ദിനവും ഉയർന്നു; ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിനു 80 രൂപയാണ് വർധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിനു 200 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില  ഇന്ന് 38,480 രൂപയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group