Join News @ Iritty Whats App Group

പതിനൊന്നുവയസുകാരനായ വിദ്യാർത്ഥി മദ്രസയിൽ തൂങ്ങി മരിച്ചനിലയിൽ

മലപ്പുറം: വിദ്യാർത്ഥിയെ മദ്രസക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുനാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളജിലാണ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി കാടപടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് സംഭവം.

Post a Comment

Previous Post Next Post
Join Our Whats App Group