Join News @ Iritty Whats App Group

ഇരിട്ടി നഗരസഭയിൽ അഴിമതി; ഭ​ര​ണ സ​മി​തി വ്യ​ക്ത​ത വ​രു​ത്താ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ യു​ഡി​എ​ഫ് - എസ് ഡി പി ഐ- ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കൗ​ണ്‍​സി​ല്‍ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.


ഇ​രി​ട്ടി: ന​ഗ​ര​സ​ഭ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ക്കു​ന്ന അ​ഴി​മ​തി​യും ഇ​തേ തു​ട​ര്‍​ന്ന് ഉ​ണ്ടാ​യ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ലും ഭ​ര​ണ സ​മി​തി വ്യ​ക്ത​ത വ​രു​ത്താ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ യു​ഡി​എ​ഫ് -ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കൗ​ണ്‍​സി​ല്‍ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.
യൊ​ഗം ബ​ഹി​ഷ്ക​രി​ച്ച്‌ ഇ​റ​ങ്ങി​വ​ന്ന അ​ഞ്ച് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രും ന​ഗ​ര​സ​ഭാ ഓ​ഫീ​സ് ക​വാ​ട​ത്തി​ല്‍ പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി നി​ല്‍​പ്പ് സ​മ​രം ന​ട​ത്തി.
 യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും തു​ട​ര്‍​ന്ന് എ​സ്ഡി​പി​ഐ അം​ഗ​ങ്ങ​ളും യോ​ഗം ബ​ഹി​ഷ്ക​രി​ച്ച്‌ പു​റ​ത്തേ​ക്കി​റ​ങ്ങി വ​ന്നു. ന​ഗ​ര​സ​ഭ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​രു​ടെ അ​ഴി​മ​തി​യും ഭ​ര​ണ ക​ക്ഷി​യു​ടെ സ്വ​ജ​ന​പ​ക്ഷ​പാ​ത​മാ​യ നി​ല​പാ​ടി​ലും പ്ര​തി​ഷേ​ധി​ച്ച്‌ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച്‌ യോ​ഗം ബ​ഹി​ഷ്‌​ക​രി​ച്ച്‌ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.11 യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​ണ് യോ​ഗം ബ​ഹി​ഷ്‌​ക​രി​ച്ച​ത്. എ​സ്ഡി​പി​ഐ​യു​ടെ കൗ​ണ്‍​സി​ല​ര്‍​മാ​രും യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.
എ​ന്നാ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലെ അ​ജ​ണ്ട എ​ടു​ക്കു​ന്ന​തി​ന് മു​ന്നേ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​താ​യും പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി എ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും തെ​ളി​വ് ല​ഭി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​ശ്രീ​ല​ത പ​റ​ഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group