Join News @ Iritty Whats App Group

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി​യു​ടെ കളക്ടറേറ്റ് ധർണ്ണ നാളെ


കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് നാ​ളെ ക​ള​ക്‌​ട​റേ​റ്റ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ക്കും.ബ​ദ​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​തെ​യു​ള്ള പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പി​ന്‍​വ​ലി​ക്കു​ക, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍​ക്ക് ചു​മ​തി​യ അ​ഞ്ചു ശ​ത​മാ​നം ജി​എ​സ്ടി പി​ന്‍​വ​ലി​ക്കു​ക, ടെ​സ്റ്റ്‌ പ​ര്‍​ച്ചേ​സി​ന്‍റെ പേ​രി​ല്‍ വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക, വൈ​ദ്യു​തി നി​ര​ക്കി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ വ​ര്‍​ധ​ന​വ് പി​ന്‍​വ​ലി​ക്കു​ക, ഇ​ട​യ്ക്കി​ടെ ന​ട​ത്തു​ന്ന ജി​എ​സ്ടി പ​രി​ഷ്കാ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ധ​ര്‍​ണ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 10 ന് ​പാ​റ​ക്ക​ണ്ടി വ്യാ​പ​രി ഭ​വ​നി​ല്‍ നി​ന്ന് മാ​ര്‍​ച്ച്‌ ആ​രം​ഭി​ക്കും.സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ദേ​വ​സ്യ മേ​ച്ചേ​രി ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Post a Comment

Previous Post Next Post
Join Our Whats App Group