Join News @ Iritty Whats App Group

ഏണിപ്പടിയിൽ നിന്ന് വീണു കുഞ്ഞ് മരിച്ചു

പഴയങ്ങാടി: മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണു പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു . മുഹിയിദ്ദീൻ ജുമാമസ്ജിദിന് സമീപത്തെ ലിസബിൻത്ത് ഷാജഹാൻ ആണ് മരിച്ചത്. കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു . യു. ഷാജഹാൻ മുഹൈറ ദമ്പതികളുടെ മകളാണ്

Post a Comment

Previous Post Next Post