Join News @ Iritty Whats App Group

ഇത്തവണ തിരുവോണം ബംബര്‍ സമ്മാനത്തുക 25 കോടി?

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇത്തവണത്തെ തിരുവോണം ബംബറിന് ലോട്ടറി വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനത്തുക 25 കോടി രൂപ. ടിക്കറ്റ് വില 500 രൂപയും. രണ്ടാം സമ്മാനം 5 കോടി രൂപ സമ്മാനമായി നല്‍കും. മൂന്നാം സമ്മാനം 10 പേര്‍ക്ക് 1 കോടി രൂപ വീതമാണ്. ആകെ 120 കോടിയാണ് സമ്മാനത്തുകയായി നല്‍കുക.

കഴിഞ്ഞ വര്‍ഷം 12 കോടിയായിരുന്നു തിരുവോണം ബംബര്‍ ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും.

Post a Comment

Previous Post Next Post