Join News @ Iritty Whats App Group

ബഫർ സോൺ വിഷയം;എൽ ഡി എഫിൻ്റെയും കർമ്മ സമിതിയുടെയും ഹർത്താൽ നാളെ

വന്യജീവി സങ്കേതങ്ങളുടെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതിലോലമേഖലയായി പ്രഖ്യാപിച്ചതിനെതിരെ എൽഡിഎഫിൻ്റെയും കർമ്മ സമിതിയുടെയും നേതൃത്വത്തിൽ നാളെ ( ചൊവ്വാഴ്ച) കൊട്ടിയൂർ ,കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ ഹർത്താൽ ആചരിക്കും


Post a Comment

Previous Post Next Post