Join News @ Iritty Whats App Group

മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്ഓ​ഗ​സ്റ്റി​ല്‍ ന​ട​ന്നേ​ക്കും;സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഒ​ന്‍​പ​തി​ന് രാ​വി​ലെ 10ന് ​ക​ള​ക്ട​റേ​റ്റി​ല്‍

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഒ​ന്‍​പ​തി​ന് രാ​വി​ലെ 10ന് ​ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ക്കും.വ​നി​താ, എ​സ്‌​സി-​എ​സ്ടി വാ​ര്‍​ഡു​ക​ളാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ക. സെ​പ്റ്റം​ബ​ര്‍ വ​രെ​യാ​ണ് നി​ല​വി​ലെ ന​ഗ​ര​സ​ഭാ ഭ​ര​ണസ​മി​തി​യു​ടെ കാ​ലാ​വ​ധി. ഓ​ഗ​സ്റ്റി​ല്‍ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നേ​ക്കും. ന​ഗ​ര​സ​ഭ രൂ​പ​വ​ല്‍​ക്ക​രി​ച്ച​ത് മു​ത​ല്‍ എ​ല്‍​ഡി​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്.

Post a Comment

Previous Post Next Post