Join News @ Iritty Whats App Group

നീർവേലിയിൽ കർണാടക KSRTC ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ചു

കൂത്തുപറമ്പിനടുത്ത് നീർവേലിയിൽ കർണാടക കെ എസ് ആർ ടി സി ബസ് ഇടിച്ചു വിദ്യാർത്ഥി മരിച്ചു.നീർവേലി പതിമൂന്നാം മൈലിലായിരുന്നു അപകടം. പതിമൂന്നാം മൈലിലെ ഷഹാനാ മനസിലിൽ ഫിസാൻ 13 ആണ് മരിച്ചത്

Post a Comment

Previous Post Next Post
Join Our Whats App Group