Join News @ Iritty Whats App Group

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു; കാലവര്‍ഷം ഈ ആഴ്ചയെത്തും



സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. വെള്ളിയാഴ്ച വരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ ഇല്ല. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. അതേസമയം തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശ്രീലങ്കയില്‍ നിന്ന് അറബിക്കടലിലേക്ക് പ്രവേശിച്ചു തുടങ്ങി. ഈ ആഴ്ച അവസനത്തോടെ കാല വര്‍ഷം കേരളത്തില്‍ എത്തിയേക്കും.

Post a Comment

Previous Post Next Post
Join Our Whats App Group