Join News @ Iritty Whats App Group

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ് ; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത്  തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 38320 രൂപയാണ്. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 4790 രൂപയായി. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്  സ്വർണ വ്യാപാരം നടക്കുന്നത്. 

Post a Comment

Previous Post Next Post
Join Our Whats App Group