Join News @ Iritty Whats App Group

എസ് എംഎ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മുഹമ്മദ് ഡാനീഷ് നിര്യാതനായി

കണ്ണൂർ: കുടുക്കിമൊട്ട
എസ് എംഎ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന, മുണ്ടേരി പഞ്ചായത്തിന്ന് സമീപം സഫിയ മൻസിൽ
മുഹമ്മദ് ഡാനീഷ് (14) നിര്യാതനായി.

പടന്നോട്ട് മീത്തലെ വീട്ടിൽ
 മുത്തലിബ്, കല്ലിൻ്റെവിട നിഷാന ദമ്പതികളുടെ മകനാണ്. സഹോദരൻ: ഹാനിദർവിഷ്.

ചെറുകഥാകൃത്തായ ഡാനിഷ്, കാഞ്ഞിരോട്
അൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ എഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.

ചികിത്സകൾക്കിടയിലും
ഡാനിഷ് എഴുതിയ
"ചിറകുകുകൾ" എന്ന
സമാഹാരം ഏറെ ജനപ്രീതിയാർജിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group