Join News @ Iritty Whats App Group

നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ കളക്ടറേറ്റ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും 30 ന്

ക​ണ്ണൂ​ര്‍: മ​ണ​ല്‍ വാ​ര​ല്‍ പു​ന​സ്ഥാ​പി​ക്കു​ക, നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്‌ നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ (എ​സ് ടി ​യു ) സം​സ്ഥാ​ന വ്യ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ക്കും.

30 ന് ​രാ​വി​ലെ 10 ന് ​ക​ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ലാ​ണ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ക്കു​ക. ഓ​ഡി​റ്റ് പൂ​ര്‍​ത്തി​ക​രി​ച്ച ക​ട​വു​ക​ള്‍​ക്ക് മ​ണ​ലെ​ടു​ക്കാ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം. സ​ര്‍​ക്കാ​രി​ന് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ യാ​തൊ​രു തീ​രു​മാ​ന​വു​മെ​ടി​ത്തി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു. പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എ. ക​രീം, കെ.​ല​ത്തീ​ഫ്, ആ​ലി​ക്കു​ഞ്ഞി പ​ന്നി​യൂ​ര്‍, കെ.​പി. ഖാ​ദ​ര്‍, സെ​യ്ഫു​ദീ​ന്‍ നാ​റാ​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group